Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 9:06 AM GMT Updated On
date_range 22 Jun 2017 9:06 AM GMTസന്നദ്ധപ്രവർത്തകരെ തെരഞ്ഞെടുക്കുന്നു
text_fieldsbookmark_border
കാസർകോട്: സംസ്ഥാന യുവജന കമീഷൻ കോളജുകളിലും കോളനികളിലും മദ്യം, മയക്കുമരുന്ന് ദുരുപയോഗം, റാഗിങ്, സൈബർ കുറ്റകൃത്യങ്ങൾ, തീവ്രവാദം എന്നിവക്കെതിരെയും റോഡ്സുരക്ഷ, മാനസികാരോഗ്യം എന്നിവസംബന്ധിച്ചും ബോധവത്കരണപ്രവർത്തനങ്ങൾ നടത്തുന്നതിന് സന്നദ്ധപ്രവർത്തകരെ തെരഞ്ഞെടുക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്കായി കൂടിക്കാഴ്ച ജൂൺ 30ന് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും കൂടിക്കാഴ്ച നടത്തും. യോഗ്യത പ്ലസ് ടുവും പ്രായപരിധി 18 നും 40നും ഇടയിലുമാണ്. അപേക്ഷാഫോറം കമീഷെൻറ www.ksyc.kerala.gov.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ്ചെയ്യാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും രണ്ട് ഫോട്ടോയും സഹിതം ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story