Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകലക്ടറേറ്റിൽ യോഗദിനം...

കലക്ടറേറ്റിൽ യോഗദിനം ആചരിച്ചു

text_fields
bookmark_border
കാസർകോട്: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കാസർകോട് കലക്ടറേറ്റ് ഹാളിൽ യോഗദിനം ആചരിച്ചു. സംസ്ഥാന ആയുഷ് വകുപ്പി​െൻറയും ജില്ല ഭരണകൂടത്തി​െൻറയും നേതൃത്വത്തിലായിരുന്നു പരിപാടി. എ.ഡി.എം കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. ഡി.എം.ഒ (ഐ.എസ്.എം) ഡോ. എ.വി. സുരേഷ് സന്നിഹിതനായിരുന്നു. ഡോ. ജയശ്രീ നാഗരാജ്, താര സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാർക്ക് യോഗപരിശീലനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story