Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകവിയരങ്ങ്

കവിയരങ്ങ്

text_fields
bookmark_border
കാസർകോട്: വായനപക്ഷാചരണത്തി​െൻറ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പി​െൻറയും ജില്ലതല വായനപക്ഷാചരണ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുത്തൻകവിതകളുടെ ആവിഷ്കരണ വേദിയായി. കാഞ്ഞങ്ങാട് മഹാകവി പി സ്മാരക മന്ദിരത്തിൽ കേന്ദ്ര സർവകലാശാല മലയാളവിഭാഗം അസി. പ്രഫ. ഡോ. ആർ. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. കെ.വി. രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പത്മനാഭൻ ബ്ലാത്തൂർ, രവീന്ദ്രൻ പാടി, സി.പി. ശുഭ, കമലാക്ഷൻ വെള്ളാച്ചേരി, പ്രസാദ് കരുവളം, ജയൻ നീലേശ്വരം, സീതാദേവി കരിയാട്, ഡോ. പള്ളൂർ രാധാകൃഷ്ണൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.വി. സുഗതൻ സ്വാഗതവും അസി. എഡിറ്റർ എം. മധുസൂദനൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story