Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.എസ്.ടി.പി അവഗണന:...

കെ.എസ്.ടി.പി അവഗണന: നാട്ടുകാർ ഒപ്പുശേഖരണം നടത്തി

text_fields
bookmark_border
ഉദുമ: കെ.എസ്.ടി.പി കാസർകോട്---കാഞ്ഞങ്ങാട് സംസ്ഥാനപാത നിർമാണം പൂർത്തിയായിട്ടും ഉദുമ ടൗണിൽ അപകടങ്ങൾ തടയാൻ ഡിവൈഡറും മറ്റു സംവിധാനങ്ങളും ഒരുക്കാത്തതിൽ പ്രതിഷേധിച്ച് ഉദുമ വികസന ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധസമരത്തി​െൻറ ഭാഗമായി ഒപ്പുശേഖരണം നടത്തി. കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദുമ വികസന ആക്ഷൻ കമ്മിറ്റി ചെയർമാൻ എ.വി. ഹരിഹരസുധൻ അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എ. മുഹമ്മദലി, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡൻറ് കെ. അഹമ്മദ് ഷെരീഫ്, ഫറൂഖ് കാസ്മി, ലക്ഷ്മി ബാലൻ, പ്രഭാകരൻ തെക്കേക്കര, കെ. സന്തോഷ് കുമാർ, ഹമീദ് മാങ്ങാട്, കെ.വി. അപ്പു, ചന്ദ്രൻ നാലാം വാതുക്കൽ, രജിത അശോകൻ, ബീവി അഷറഫ്, ഉദയമംഗലം സുകുമാരൻ, പി.വി. ഭാസ്കരൻ, രാധാകൃഷ്ണൻ മുക്കുന്നോത്ത്, അരവിന്ദൻ ഉദുമ, എം.എച്ച്. മുഹമ്മദ് കുഞ്ഞി, പി.കെ. അബ്ദുല്ല, അമ്പാടി വിശാലാക്ഷൻ, കെ.കെ. അബ്ദുൽ ബഷീർ, അബ്ദുല്ലക്കുഞ്ഞി ഉദുമ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story