Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 9:00 AM GMT Updated On
date_range 22 Jun 2017 9:00 AM GMTപഠനസാമഗ്രികൾ നൽകി
text_fieldsbookmark_border
കാസർകോട്: മുനിസിപ്പൽ യൂത്ത്ലീഗ് കമ്മിറ്റി കാസർകോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് നോട്ടുപുസ്തകങ്ങൾ ഉൾെപ്പടെയുള്ള . ഡി.ഡി ഇ.കെ. സുരേഷ്കുമാർ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡൊമനിക് അഗസ്റ്റിൻ അധ്യക്ഷതവഹിച്ചു. യൂത്ത്ലീഗ് ഭാരവാഹികൾ പഠനസാധനങ്ങൾ ഡി.ഒ.സി പി.ടി ഉഷ ടീച്ചർക്ക് കൈമാറി. ഖാലിദ് പച്ചക്കാട്, അജ്മൽ തളങ്കര, റഷീദ് തുരുത്തി, നൗഫൽ തായൽ, അഷ്റഫ് എം.ബി, റഫീഖ് വിദ്യാനഗർ, അനീസ്, വിനോയി മാത്യു, അബ്ദുൽ ഖാദർ തളങ്കര, അബ്ദുൽ ബഷീർ, അബൂബക്കർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story