Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇഫ്​താർ സൗഹൃദ സംഗമം

ഇഫ്​താർ സൗഹൃദ സംഗമം

text_fields
bookmark_border
ചെർക്കള: ചെർക്കള മാർതോമ വിദ്യാലയത്തിൽ നടത്തി. മുൻമന്ത്രി ചെർക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ഫാ. എ.ജി. മാത്യു അധ്യക്ഷത വഹിച്ചു. ചിന്മയ മിഷൻ കേരള റീജനൽ തലവൻ സ്വാമി വിവിക്താനന്ദ സരസ്വതി, സി. അഹമ്മദ് മുസ്ലിയാർ, നാരായണൻ പെരിയ എന്നിവർ സംസാരിച്ചു. പി.ബി. അബ്ദുറസാഖ് എം.എൽ.എ, ചെങ്കള പഞ്ചായത്ത് പ്രസിഡൻറ് ഷാഹിന സലീം, കെ. അബ്ദുല്ലക്കുഞ്ഞി, സുഫൈജ മുനീർ, സി.പി.എം ചെങ്കള ലോക്കൽ കമ്മിറ്റി സെക്രട്ടറി അബ്ദുറഹ്മാൻ ധന്യവാദ്, എ. നാരായണൻ, ദുബൈ കെ.എം.സി.സി ജില്ല ട്രഷറർ മുനീർ ചെർക്കള, ജില്ല സഹകരണ ബാങ്ക് ജന. മാനേജർ എ. അനിൽ കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് ഷെരീഫ്, സി.ബി. അബ്ദുല്ല ഹാജി, സി.എ. അഹമ്മദ് കബീർ, കെ. രവീന്ദ്രൻ, പി. ചന്ദ്രമോഹൻ, പി.കെ. വിനോദ് കുമാർ, ബദിയടുക്ക മാർതോമ കോളജ് ഡയറക്ടർ ഫാ. രാജു ഫിലിപ്പ് സക്കറിയ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story