Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 8:58 AM GMT Updated On
date_range 22 Jun 2017 8:58 AM GMTകുഞ്ഞിക്കല്യാണി
text_fieldsപെരിങ്ങത്തൂർ: കണ്ണംവെള്ളി പുനത്തിൽ (84) നിര്യാതയായി. പരേതരായ പി.കെ. നാരായണൻ നമ്പ്യാരുടേയും ലക്ഷ്മിക്കുട്ടി അമ്മയുടേയും മകളാണ്. സഹോദരങ്ങൾ: രാജൻ (കരിയാട്), നളിനാക്ഷി (ചെന്നൈ), പരേതരായ അച്യുതക്കുറുപ്പ്, രാമകൃഷ്ണക്കുറുപ്പ്, ദേവൂട്ടി അമ്മ, ശ്രീദേവി അമ്മ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന് ചെമ്പ്രയിൽ.
Next Story