Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅവകാശദിന

അവകാശദിന വിദ്യാർഥിറാലി

text_fields
bookmark_border
കാഞ്ഞങ്ങാട്: എസ്.എഫ്.ഐ അവകാശപത്രിക സമര്‍പ്പണവും റാലിയും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നടന്ന പരിപാടി ജില്ല ജോയൻറ് സെക്രട്ടറി പി. സനല്‍ ഉദ്ഘാടനം ചെയ്തു. കെ.വി. നിധിന്‍, കെ. അനീഷ്, ജയ നാരായണന്‍, പി. നിഖില്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story