Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 8:55 AM GMT Updated On
date_range 22 Jun 2017 8:55 AM GMTഹജ്ജ് പഠനക്ലാസ് ജൂലൈ നാലിന് പാറപ്പള്ളിയില്‍
text_fieldsകാഞ്ഞങ്ങാട്: ഹജ്ജ് മാര്‍ഗരേഖ അവതരണക്ലാസ് ജൂലൈ നാലിന് പാറപ്പള്ളി ദാറുര്‍റശാദ് പെണ്‍കുട്ടികളുടെ യതീംഖാനയില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ നടക്കുന്ന ക്ലാസില്‍ അബ്ദുല്‍കരീം സഖാഫി ഇടുക്കി നേതൃത്വം നല്‍കും.
Next Story