Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയോഗദിനം ആചരിച്ചു

യോഗദിനം ആചരിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ എൻ.എസ്.എസ് യൂനിറ്റി‍​െൻറ നേതൃത്വത്തില്‍ യോഗപരിശീലനം സംഘടിപ്പിച്ചു. യോഗപരിശീലകന്‍ രാഗം രാജേന്ദ്രന്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പൽ ഒ.വി. മോഹനൻ, പ്രോഗ്രാം ഓഫിസര്‍ എന്‍. സദാശിവന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി. ജിതിന്‍ സ്വാഗതവും എസ്.എം. ഗോപിക നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story