Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightmust++ആർക്കിടെക്​ചർ...

must++ആർക്കിടെക്​ചർ റാങ്ക്​ പട്ടിക ഇന്ന്​

text_fields
bookmark_border
തിരുവനന്തപുരം: ആർക്കിടെക്ചർ (ബി.ആർക്) കോഴ്സ് പ്രവേശനത്തിനായുള്ള റാങ്ക് പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) സ്കോറും ഹയർസെക്കൻഡറി/ തത്തുല്യ പരീക്ഷയിലെ സ്കോറും ചേർത്താണ് റാങ്ക് പട്ടിക തയാറാക്കുന്നത്. വ്യാഴാഴ്ച വൈകീേട്ടാടെ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. വെള്ളിയാഴ്ച എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള ഒാപ്ഷൻ സമർപ്പണത്തിനൊപ്പം ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള ഒാപ്ഷൻ സമർപ്പണവും ആരംഭിക്കാനാണ് പ്രവേശന പരീക്ഷാ കമീഷണറേറ്റി​െൻറ ശ്രമം.
Show Full Article
TAGS:LOCAL NEWS 
Next Story