Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയോഗദിനാചരണം

യോഗദിനാചരണം

text_fields
bookmark_border
ഉരുവച്ചാൽ: പഴശ്ശി ഗവ. എൽ.പി സ്കൂളിൽ ലോക നടത്തി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികൾക്ക് വി. മോഹനൻ യോഗപരിശീലനം നൽകി. വാർഡ്‌ കൗൺസിലർ എ.കെ. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. ഡി. നാരായണൻ, കെ. പ്രേമജ, എ.കെ. രാജീവൻ, കെ.പി. അബ്ദുൽജലീൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story