Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടുംബസഹായ നിധി

കുടുംബസഹായ നിധി കൈമാറി

text_fields
bookmark_border
ന്യൂ മാഹി: കോൺഗ്രസ് നേതാവ് കുറിച്ചിയിൽ ഈയ്യത്തുങ്കാട്ടെ വി. ഹരീന്ദ്ര​െൻറ കുടുംബത്തിന് കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സമാഹരിച്ച തുക മുൻ മന്ത്രി കെ. സുധാകരൻ കുടുംബത്തിന് കൈമാറി. ഹരീന്ദ്ര​െൻറ വീട്ടിലെത്തി തുക മകൾക്ക് നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story