Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയോഗ പ്രദർശനം

യോഗ പ്രദർശനം

text_fields
bookmark_border
കൂത്തുപറമ്പ്: യോഗ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം പ്രദർശനം ഉദ്ഘാടനം ചെയ്തു. റെയ്ഡ്കോ ചെയർമാൻ പനോളി വത്സൻ അധ്യക്ഷത വഹിച്ചു. ചേതന യോഗ ഫാക്കൽറ്റി തയാറാക്കിയ പുസ്തകം യോഗാചാര്യൻ കെ. ഭാസ്കരൻ മാസ്റ്റർക്ക് നൽകി പി. ജയരാജൻ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കൂത്തുപറമ്പ് നഗരസഭാ ചെയർമാൻ എം. സുകുമാരൻ, ഡോ. കെ. രാജഗോപാൽ, ടി. അശോകൻ, ഡോ. സി. വിജയൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story