Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 8:41 AM GMT Updated On
date_range 22 Jun 2017 8:41 AM GMTമതസൗഹാർദ സമ്മേളനവും സ്വലാത്ത് വാർഷികവും
text_fieldsbookmark_border
ചാല: തട്ടാങ്കുനി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മതസൗഹാർദ സമ്മേളനവും സമൂഹ നോമ്പുതുറയും നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അമീൻ സുഹ്രി രി അധ്യക്ഷത വഹിച്ചു. ചെമ്പിലോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. രാമകൃഷ്ണൻ, കൗൺസിലർ എൻ. ബാലകൃഷ്ണൻ, കെ. രാഘവൻ, സി.പി. അശോകൻ, കളത്തിൽ അബ്ദുസ്സലാം ഹാജി, താപ്പള്ളി ശശീന്ദ്രൻ, ടി. രതീശൻ, കെ. ഷൗക്കത്തലി, മമ്മു ഹാജി, എ.ടി. അഷ്റഫ്, എം.ജസീർ എന്നിവർ സംസാരിച്ചു. സമൂഹ നോമ്പുതുറയും ദുഅ മജ്ലിസും നടന്നു. താജുദ്ദീൻ ആറ്റക്കോയ തങ്ങൾ മലപ്പുറം ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story