Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയോഗാചാര്യന്മാരെ...

യോഗാചാര്യന്മാരെ ആദരിച്ചു

text_fields
bookmark_border
കണ്ണൂർ: ബി.ജെ.പി ജില്ല കമ്മിറ്റി യോഗാചാര്യന്മാരെ ആദരിച്ചു. സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. സ്വാമി അദ്വൈതാനന്ദ, കെ.കെ. വിനോദ് കുമാർ, വത്സൻ തില്ലേങ്കരി, കെ. രഞ്ചിത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story