Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 8:41 AM GMT Updated On
date_range 22 Jun 2017 8:41 AM GMTഇ^വായന ഉദ്ഘാടനം ചെയ്തു
text_fieldsഇ-വായന ഉദ്ഘാടനം ചെയ്തു മാട്ടൂൽ: വായനദിനത്തോടനുബന്ധിച്ച് മാട്ടൂൽ എം.ആർ.യു.പി സ്കൂളിൽ ഇ-വായന ഉദ്ഘാടനവും മുഖാമുഖവും നടത്തി. നാടക, സിനിമ നടൻ കെ.പി.കെ. വെങ്ങര ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.വി. ജയശ്രീ അധ്യക്ഷത വഹിച്ചു.
Next Story