Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 8:40 AM GMT Updated On
date_range 2017-06-22T14:10:30+05:30അഖിലേന്ത്യാ േട്രഡ് ടെസ്റ്റ്; എക്സാമിനറാകാൻ അവസരം
text_fieldsകണ്ണൂർ: ജൂലൈയിൽ നടക്കുന്ന അഖിലേന്ത്യാ േട്രഡ് ടെസ്റ്റ് പ്രാക്ടിക്കൽ പരീക്ഷക്ക് എക്സാമിനർമാരായി നിയമനം ലഭിക്കാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ അർധസർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും വിരമിച്ചവരുമായ ജീവനക്കാർക്കാണ് അവസരം. എൻജിനീയറിങ് ഡിഗ്രി/ ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഫോൺ: 9349768486, 04972-835183.
Next Story