Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാലുൽപാദന പരിശീലനം

പാലുൽപാദന പരിശീലനം

text_fields
bookmark_border
കണ്ണൂർ: കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നടുവട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് രണ്ടുദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. പാലി​െൻറ ഗുണനിലവാരം, മെച്ചപ്പെട്ട പാൽവില ലഭ്യമാക്കൽ, ശാസ്ത്രീയ കറവരീതി, അനുബന്ധനിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ജൂൺ 23, 24 തീയതികളിലാണ് പരിശീലനം. താൽപര്യമുള്ളവർ 23ന് രാവിലെ 10 മണിക്ക് മുമ്പായി ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡി​െൻറ പകർപ്പുസഹിതം കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തിൽ എത്തണം. ഫോൺ: 0495 2414579.
Show Full Article
TAGS:LOCAL NEWS 
Next Story