Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 8:38 AM GMT Updated On
date_range 22 Jun 2017 8:38 AM GMTമയക്കുമരുന്ന് ദിനാചരണം: ബോധവത്കരണ ചിത്രരചന സംഘടിപ്പിച്ചു
text_fieldsകണ്ണൂർ: ജൂൺ 26ന് കണ്ണൂരിൽ നടക്കുന്ന മയക്കുമരുന്ന് വിരുദ്ധ ദിനാചരണ സംസ്ഥാനതല ഉദ്ഘാടനത്തിെൻറ പ്രചാരണത്തിെൻറ ഭാഗമായി ബോധവത്കരണ ചിത്രരചന സംഘടിപ്പിച്ചു. മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ലഹരിക്കെതിരായ ബോധവത്കരണ ചിത്രങ്ങൾ വരച്ചു.
Next Story