Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാവുകൾക്ക് ധനസഹായം

കാവുകൾക്ക് ധനസഹായം

text_fields
bookmark_border
കണ്ണൂർ: കാവ് സംരക്ഷണത്തിന് നൽകുന്ന സഹായധനത്തിന് ദേവസ്വം/കാവുടമസ്ഥർ/ട്രസ്റ്റുകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15ന് മുമ്പ് അപേക്ഷ അസി. ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി വിഭാഗം, കണ്ണോത്തുംചാൽ, താണ പി.ഒ, കണ്ണൂർ –12 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷാഫോറം വനംവകുപ്പി​െൻറ വെബ്സൈറ്റിലും (www.keralaforest.gov.in) സോഷ്യൽ ഫോറസ്ട്രി ഓഫിസിലും ലഭിക്കും. ഫോൺ: 0497 2705105, 2709105.
Show Full Article
TAGS:LOCAL NEWS 
Next Story