Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 9:01 AM GMT Updated On
date_range 21 Jun 2017 9:01 AM GMTയോഗാചാര്യനെ കേന്ദ്ര സർവകലാശാല ആദരിച്ചു
text_fieldsbookmark_border
പെരിയ: അന്തർദേശീയ യോഗദിനാചരണത്തിെൻറ ഭാഗമായി കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ യോഗാചാര്യൻ എം.കെ. രാമൻ മാസ്റ്ററെ വീട്ടിലെത്തി ആദരിച്ചു. സർവകലാശാല രജിസ്ട്രാർ ഡോ. എ. രാധാകൃഷ്ണൻ നായർ, പി. രാമചന്ദ്രൻ, ഭാനുമതി, ഡോ. അമൃത് ജി. കുമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story