Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപള്ളിക്കര സ്​കൂളിന്...

പള്ളിക്കര സ്​കൂളിന് ജില്ല ബാങ്ക് കുടിവെള്ള ടാങ്ക് നൽകി

text_fields
bookmark_border
ബേക്കൽ: ജില്ല സഹകരണ ബാങ്ക് സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിക്കര ജി.എം.യു.പി സ്കൂളിന് കുടിവെള്ള ടാങ്ക് നൽകി. പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര കുടിവെള്ള ടാങ്ക് കൈമാറി. പി.ടി.എ പ്രസിഡൻറ് മുക്കൂട് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.ടി. ആയിഷ, പ്രധാനാധ്യാപകൻ കെ.പി. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. ജില്ല സഹകരണ ബാങ്ക് പള്ളിക്കര ശാഖ മാനേജർ സി.വി. രാജേഷ്കുമാർ സ്വാഗതവും അധ്യാപകൻ രാജീവൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story