Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാൻ റിലീഫും തയ്യൽമെഷീൻ വിതരണവും
text_fieldsbookmark_border
കൊടിയമ്മ: നുസ്റത്തുൽ ഇസ്ലാം സംഘം ചാരിറ്റി സെൽ റമദാൻ റിലീഫിനോടനുബന്ധിച്ച് റമദാൻ--ഈദ് കിറ്റും കെ.എസ്.എ കമ്മിറ്റിയുടെ തയ്യൽ മെഷീനുകളും വിതരണം ചെയ്തു. ഊജാർ ത്വാഹാ നഗറിൽ നടന്ന പരിപാടി മഹ്മൂദ് സഅദി ഉദ്ഘാടനം ചെയ്തു. കെ.എസ്. ശിഹാബ് തങ്ങൾ തയ്യൽമെഷീൻ വിതരണം നിർവഹിച്ചു. എ.വി. അബ്ദുല്ല മൗലവി പ്രാർഥന നടത്തി. അഷ്റഫ് കൊടിയമ്മ അധ്യക്ഷത വഹിച്ചു. കരീം മാസ്റ്റർ ദർബാർകട്ട, ഹമീദ് ഊജാർ, ലത്തീഫ് ഊജാർ, കെ.എസ്.എ പ്രതിനിധി റഫീഖ് പുളിക്കുണ്ട്, ബശീർ മടുവം, സഹൽ ഊജാർ, ഇർശാദ് പള്ളത്തിമാർ, അബ്ദുറഹ്മാൻ ഹാജി, അബ്ദുറഹ്മാൻ ഊജാർ, ഇബ്രാഹീം ഊജാർ, ഇബ്രാഹീം പൂണ്ടിക്കട്ട, അബ്ബാസ് കൊടിയമ്മ, ഐ. മുഹമ്മദ് റഫീഖ് തുടങ്ങിയവർ സംബന്ധിച്ചു. അദ്രി സ്വാഗതവും കാസിം നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story