Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുസ്തക കിറ്റ്​ നൽകി

പുസ്തക കിറ്റ്​ നൽകി

text_fields
bookmark_border
എരിയാൽ: എരിയാൽ അൻവാറുൽ ഇസ്ലാം ദർസിലെ വിദ്യാർഥികൾക്ക് എരിയാൽ ജമാഅത്ത്‌ കമ്മിറ്റിയുടെ സഹകരണത്തോടെ ഗ്രീൻസ്റ്റാർ എരിയാൽ സ്കൂൾ പുസ്തക കിറ്റ്‌ വിതരണം ചെയ്തു. ഖതീബ്‌ കെ.എം.കെ. മദനി ഉദ്ഘാടനം ചെയ്തു. മുദരിസ് എം.പി. മുഹമ്മദ്‌ സഅദി ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story