Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിൽ 101 വനിതകളുടെ യോഗ പ്രദർശനം ഇന്ന്​

text_fields
bookmark_border
കണ്ണൂർ: അന്താരാഷട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ അഭ്യസിച്ച ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 101 കുടുംബശ്രീ പ്രവർത്തകർ പങ്കെടുക്കുന്ന ജില്ലതല യോഗ പ്രദർശനം ബുധനാഴ്ച കണ്ണൂരിൽ നടക്കും. വൈകീട്ട് നാലിന് മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലാണ് കുടുംബശ്രീ ജില്ല മിഷ​െൻറ നേതൃത്വത്തിലുള്ള പരിപാടി. സാമൂഹിക ശാക്തീകരണത്തി​െൻറ അടയാളമെന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കുടുംബശ്രീ മിഷൻ അറിയിച്ചു. മേയർ ഇ.പി ലത, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, ഫോക് ലോർ അക്കാദമി സെക്രട്ടറി എ.കെ. നമ്പ്യാർ, ജില്ല, േബ്ലാക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story