Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:52 AM GMT Updated On
date_range 21 Jun 2017 8:52 AM GMTറോസമ്മ
text_fieldsതേർത്തല്ലി: എരുവാട്ടി ചീയഞ്ചേരിയിലെ ആദ്യകാല കുടിയേറ്റകർഷകൻ കോക്കാട്ട് മുണ്ടയിൽ (പഴയിടത്ത്) തോമസിെൻറ ഭാര്യ (88) നിര്യാതയായി. കൊല്ലമുള പഴയിടത്ത് കുടുംബാംഗമാണ്. മക്കൾ: ജോസ്, പെണ്ണമ്മ, തങ്കച്ചൻ, ജോഷി, പരേതനായ തോമസ്. മരുമക്കൾ: മേരി അറയ്ക്കൽ, വത്സമ്മ പുന്നാമഠം, ജോർജ് കൊച്ചുപറമ്പിൽ, ലിൻറ പാറത്തറ, ലിസി മുണ്ടുനടയ്ക്കൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മേരിഗിരി ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.
Next Story