Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:51 AM GMT Updated On
date_range 21 Jun 2017 8:51 AM GMTസന്താനവല്ലിയമ്മ
text_fieldsഅഴീക്കോട്: പൂതപ്പാറ പാർവതി മന്ദിരത്തിൽ പരേതനായ എ.വി. കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ പള്ളിയത്ത് (82) നിര്യാതയായി. മക്കൾ: നളിനി (ബംഗളൂരു), വസന്തകുമാരി (മസ്കത്ത്), ഹരീന്ദ്രൻ (എറണാകുളം), സരള (റിട്ട. ടീച്ചർ, അഴീക്കോട് സൗത്ത് യു.പി സ്കൂൾ), പ്രമീള (റിട്ട. അസിസ്റ്റൻറ് സെക്രട്ടറി, ഹൗസിങ് ബോർഡ്, കണ്ണൂർ), ശ്രീജ (പ്രിൻസിപ്പൽ, ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ). മരുമക്കൾ: പരേതനായ തിക്കൽ പുതുക്കുടി ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട. ക്യാപ്റ്റൻ), പരേതനായ കെ.സി. രവീന്ദ്രൻ, ഗൗരി ഹരീന്ദ്രൻ (സി.എം.എഫ്.ആർ.െഎ, എറണാകുളം), എ.വി. മോഹനൻ (റിട്ട. എൻജിനീയർ, സിൽക്, തൃശൂർ), എൻ. ഹരിദാസ് (റിട്ട. പി.എസ്, ബി.എസ്.എൻ.എൽ, കോഴിക്കോട്), വിശ്വനാഥൻ മറോളി (റിട്ട. കൺട്രോളിങ് ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി). സഹോദരങ്ങൾ: പരേതനായ പള്ളിയത്ത് പ്രഭാകരൻ നമ്പ്യാർ, പങ്കജം (ചെമ്പിലോട്), പത്മിനി (മയ്യിൽ), ശിവരാമൻ(ചെമ്പിലോട്), ഭാനുമതി (ചെമ്പിലോട്). ലക്ഷ്മണൻ അഴീക്കോട്: തെക്കുഭാഗം കാപ്പിലെപീടികക്ക് സമീപം വാണിയങ്കണ്ടി ലക്ഷ്മണൻ (81) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: ലൈല, രാജീവൻ, ലീന, സജീവൻ, സരീഷ് (സൗദി). മരുമക്കൾ: അശോകൻ, അനിൽകുമാർ, സോന, ജിഷ, സന്ധ്യ. സഹോദരങ്ങൾ: ഭരതൻ, പരേതനായ നാരായണൻ. സഞ്ചയനം വ്യാഴാഴ്ച.
Next Story