Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:47 AM GMT Updated On
date_range 21 Jun 2017 8:47 AM GMTതെരുവുനായ്ക്കൾ ആടിനെ കൊന്നു
text_fieldsഉരുവച്ചാൽ: തെരുവ് നായ്ക്കൂട്ടം ആടിനെ കൊന്നു. ഇന്നലെ ഉച്ചക്ക് ഉരുവച്ചാൽ-മണക്കായി റോഡിൽ മൂന്നാം പീടികയിലാണ് സംഭവം. കുന്നുമ്മൽ വീട്ടിൽ സി. ജമീലയുടെ മൂന്ന് ആടുകളെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. ഇതിൽ ഒരു ആടിനെയാണ് കൊന്നത്. ഉരുവച്ചാൽ-മണക്കായി റോഡിൽ നായ്ശല്യം രൂക്ഷമായിട്ടുണ്ട്. വിദ്യാർഥികൾ സ്കൂളിൽ പോകാനടക്കം ഭയപ്പെടുകയാണ്.
Next Story