Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജി.എസ്.​ടി ശിൽപശാല

ജി.എസ്.​ടി ശിൽപശാല

text_fields
bookmark_border
കണ്ണൂർ: മയ്യിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എം.ബി.എ പഠനവിഭാഗം ഏകീകൃത ചരക്കുസേവന നികുതി (ജി.എസ്.ടി) ശിൽപശാല നടത്തുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 28ന് രാവിലെ 9.30ന് കണ്ണൂർ ചേംബർ ഹാളിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ബി. ചന്ദ്രചൂഡൻ നായർ, അരുൺകുമാർ, പി.എ. സമീർ, പി. ഹേമന്ത്, എം. അശ്വിൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story