Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമതിലിടിഞ്ഞു

മതിലിടിഞ്ഞു

text_fields
bookmark_border
പെരിങ്ങത്തൂർ: കനത്തമഴയെ തുടർന്ന് വീട്ടുമതിൽ തകർന്ന് സമീപത്തെ വീടി​െൻറ ജനാലകൾക്കും ചുമരിനും ഭാഗികമായി കേടുപാട് സംഭവിച്ചു. കരിയാട് തെരുവിലെ ചങ്ങൻറവിട ബാബുവി​െൻറ വീട്ടുമതിലാണ് വീണത്. ആറുമീറ്ററിലധികം ഉയരമുണ്ട് തകർന്ന ചെങ്കൽ മതിലിന്. സമീപത്തെ ചങ്ങൻറവിട പ്രഭാകര​െൻറ വീടിനു മുകളിലേക്കാണ് മതിൽ തകർന്നുവീണത്. തിങ്കളാഴ്ച രാത്രി 12നാണ് അപകടം ഉണ്ടായത്. പെരിങ്ങത്തൂർ വില്ലേജ് ഓഫിസർ, പാനൂർ നഗരസഭാ കൗൺസിലർ ടി.എം. ബാബുരാജ് മാസ്റ്റർ എന്നിവർ സ്ഥലം സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story