Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:04 AM GMT Updated On
date_range 21 Jun 2017 8:04 AM GMTഡോക്ടർ അപമര്യാദയായി പെരുമാറിയെന്ന് പരാതി
text_fieldsഎടക്കാട്: കാടാച്ചിറ ഗവ. ഡിസ്പെൻസറിയിൽ ചികിത്സക്കെത്തിയ രോഗിയോട് ഡോക്ടർ അപമര്യാദയായി പെരുമാറിയെന്ന് പരാതി. ഇതുസംബന്ധിച്ച് രോഗിയുടെ ഭർത്താവ് എടക്കാട് പൊലീസിൽ പരാതി നൽകി. എന്നാൽ, രോഗിയുടെ ഭർത്താവ് മോശമായി പെരുമാറുകയാണുണ്ടായതെന്ന് ഡിസ്പെൻസറി ഡോക്ടർ പറഞ്ഞു. ഭർത്താവിനെതിരെ ഡോക്ടറും പരാതി നൽകിയിട്ടുണ്ട്.
Next Story