Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവായന ദിനാചരണം

വായന ദിനാചരണം

text_fields
bookmark_border
കൂത്തുപറമ്പ്: എം.ഇ.എസ് കോളജ് നാഷനൽ സർവിസ് സ്കീമി​െൻറ നേതൃത്വത്തിൽ വായനാദിനം ആചരിച്ചു. വിദ്യാർഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എം.കെ. മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ ജാബിർ, നിമിഷ, യാസ്മിന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story