Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുഹമ്മദ് കുഞ്ഞി

മുഹമ്മദ് കുഞ്ഞി

text_fields
bookmark_border
പഴയങ്ങാടി: മാട്ടൂൽ സൗത്ത് ഒതയാർക്കം ബസ്സ്റ്റോപ്പിന് സമീപം താമസിക്കുന്ന മണ്ടേൻ (67) നിര്യാതനായി. മാട്ടൂൽ സൗത്ത് ശാഖ മുസ്‌ലിംലീഗ് കൗൺസിൽ അംഗമാണ്. ഭാര്യ: എ.ടി. കദീജ. മക്കൾ: അബ്ദുൽ ശുക്കൂർ, സലീം, ഹനീഫ, അശ്കർ, മുംതാസ്, ഹസീന. മരുമക്കൾ: റസീന, സുഹ്റ, സുനീറ, ബുഷ്റ, ഹബീബ്, സിദ്ദീഖ്. സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, അബ്ദുല്ല ഹാജി, കുഞ്ഞാമിന, കദീജ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story