Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:17 AM GMT Updated On
date_range 20 Jun 2017 9:17 AM GMTമിന്നലേറ്റ് രണ്ടുപേർക്ക് പരിക്ക്; വീടിെൻറ ചുവർ തകർന്നു
text_fieldsമഞ്ചേശ്വരം: മജിബയൽ ഗൊഡെയിൽ മിന്നലേറ്റ് രണ്ടുപേർക്ക് പരിക്ക്. മിന്നലിൽ വീടിെൻറ ചുവർ ഭാഗികമായി തകർന്നു. ബയല്‍കൊഡെ അംഗന്‍വാടിക്കു സമീപത്തെ അബ്‌ദുല്ല--സുഹറ ദമ്പതികളുടെ മക്കളായ ശാഹില്‍ (13), മന്‍സില്‍ (21) എന്നിവര്‍ക്കാണ് മിന്നലേറ്റത്. വീട്ടിലെ ഫാൻ, ടി.വി ഉൾപ്പെടെ ഇലക്‌ട്രോണിക് ഉപകരണങ്ങളെല്ലാം കത്തിനശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. അബ്‌ദുല്ല ഗള്‍ഫിലാണ്. സുഹറയും രണ്ടു മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
Next Story