Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതൈകൾ വിൽപനക്ക്​

തൈകൾ വിൽപനക്ക്​

text_fields
bookmark_border
കണ്ണൂർ: കണ്ണവം റേഞ്ചിൽ ചെറുവാഞ്ചേരി സെൻട്രൽ നഴ്സറിയിൽ തയാറാക്കിയ തേക്ക്, മഹാഗണി ഇനത്തിൽപെട്ട വൃക്ഷത്തൈകൾ ചെറുവാഞ്ചേരി സെൻട്രൽ നഴ്സറിയിലും കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫിസിലും വിതരണംചെയ്യും. തൈ ഒന്നിന് 17 രൂപ നിരക്കിലാണ് ലഭിക്കുക. ഫോൺ: 8547602671,0490 2300971.
Show Full Article
TAGS:LOCAL NEWS 
Next Story