Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 2:33 PM IST Updated On
date_range 20 Jun 2017 2:33 PM ISTസന്നദ്ധസംഘടനകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കണ്ണൂർ: ആശ്രയമില്ലാതെ സർക്കാർ ആശുപത്രിയിൽ കഴിയുന്നവരെ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് ഓർഫനേജ് കൺേട്രാൾ ബോർഡിെൻറ അംഗീകാരമുള്ള സ്ഥാപനങ്ങളിൽനിന്നും സന്നദ്ധസംഘടനകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 25ന് മുമ്പ് ജില്ല സാമൂഹികനീതി ഓഫിസിൽ സമർപ്പിക്കണം. ഫോൺ: 0497 2712255.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story