Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവായനദിനാചരണം

വായനദിനാചരണം

text_fields
bookmark_border
കേളകം: വായനദിനത്തിൽ തലക്കാണി ഗവ. യു.പി സ്കൂളിൽ വായനമുറിയൊരുക്കി. പത്രങ്ങളും മാസികകളും ആനുകാലിക പ്രസിദ്ധീകരങ്ങളും വായനമുറിയിൽ സജ്ജമാക്കി. കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയി നമ്പുടാകം ഉദ്ഘാടനംചെയ്തു. ബാബു ജേക്കബ്, മിനി പൊട്ടങ്കൽ, പി.ടി. വത്സൻ, തോമസ് കൂട്ടങ്കൽ, എ.എ. മേരി, കെ.ജെ. ഷേർളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story