Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇഫ്താർ സംഗമം

ഇഫ്താർ സംഗമം

text_fields
bookmark_border
കണ്ണൂർ: സിറ്റി ഗവ. ഹയർസെക്കന്‍ഡറി സ്കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂർവവിദ്യാർഥികളെ പങ്കെടുപ്പിച്ച് നടത്തിയ എസ്.എസ്.എൽ.സി ആദ്യ ബാച്ച് അംഗങ്ങളായ കോഴിക്കോട് ഹംസക്കോയ തങ്ങളും പി.കെ. മൂസയും ചേര്‍ന്ന് ഉദ്ഘാടനംചെയ്തു. സാക്ഷരത മിഷന്‍ ജില്ല കോഒാഡിനേറ്റര്‍ ഷാജു ജോൺ, കോർപറേഷന്‍ നോഡല്‍ പ്രേരക് ശ്രീമതി വസന്ത എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായ ടി.എം. അബ്ദുല്‍ റഷീദ്, എം.എസ്. ഉമ്മർ, ഇർഷാദ്, ആലക്കലകത്ത് അഹ്മദ്, സാഹിർ, എം.സി അബ്ദുല്‍ ഖല്ലാക്ക്, പച്ചു, അഹ്സാബ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story