Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 8:04 AM GMT Updated On
date_range 20 Jun 2017 8:04 AM GMTഅനുമോദനം
text_fieldsbookmark_border
എടക്കാട്: കടമ്പൂർ നിത്യാനന്ദ വായനശാല -ഗ്രന്ഥാലയത്തിെൻറ ആഭിമുഖ്യത്തിൽ, മേഖലയിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു, സ്കോളർഷിപ് പരീക്ഷകളിൽ ജേതാക്കളായവർക്ക് അനുമോദനവും ഉപഹാര വിതരണവും നടത്തി. മാധ്യമപ്രവർത്തകൻ ദിനകരൻ കൊമ്പിലാത്ത് ഉദ്ഘാടനം നിർവഹിച്ചു. വായനശാല പ്രസിഡൻറ് കെ.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ പി.വി. പ്രേമവല്ലി, എ.വി. അനിൽകുമാർ, എം.കെ. അബൂബക്കർ, നാവത്ത് ചന്ദ്രൻ, കെ.കെ. സുരേശൻ മാസ്റ്റർ, പി. മുരളീധരൻ എന്നിവർ സംസാരിച്ചു. ഹിമേഷ് കരിപ്പള്ളി സ്വാഗതവും സലീഷ് സുധാകർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story