Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവസ്ത്രാലയത്തിലെ...

വസ്ത്രാലയത്തിലെ മാലിന്യം തോട്ടിൽ തള്ളി

text_fields
bookmark_border
കാഞ്ഞങ്ങാട്: നഗരത്തിലെ പ്രമുഖ വസ്ത്രാലയത്തിലെ മാലിന്യം റെയിൽവേ സ്റ്റേഷന് സമീപത്തെ തോട്ടിൽ തള്ളി. ആവശ്യമില്ലാത്ത തുണികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് തോട്ടിൽകൊണ്ടിട്ടത്. ഞായറാഴ്ച രാവിലെ പത്രവിൽപനക്കാരനാണ് മാലിന്യക്കെട്ട് ആദ്യം കണ്ടത്. പിന്നീട് നാട്ടുകാരെയും സ്ഥലം കൗൺസിലെറയും വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും കൗൺസിലറും ചേർന്ന് മാലിന്യക്കെട്ട് തിരികെ കടയിൽകൊണ്ടിട്ടു. സംഭവമറിഞ്ഞ് നഗരസഭ ചെയർമാൻ വി.വി. രമേശനുമെത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story