Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്.എഫ്.ഐ പഠന ക്യാമ്പ്

എസ്.എഫ്.ഐ പഠന ക്യാമ്പ്

text_fields
bookmark_border
കാഞ്ഞങ്ങാട്: എസ്.എഫ്.ഐ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പഠന ക്യാമ്പ് മുൻ കേന്ദ്ര കമ്മിറ്റി അംഗം കെ. സബീഷ് ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സിദ്ധാർഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ജില്ല ജോ. സെക്രെട്ടറി പി. സനൽ, ജില്ല വൈസ് പ്രസിഡൻറ് വി.പി. അമ്പിളി, ഏരിയ സെക്രട്ടറി കെ.വി. നിതിൻ, ഷിജിത, നിഖിൽ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ പി. കൃഷ്‌ണൻ സ്വാഗതം പറഞ്ഞു. മഹാകവി പി. സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ക്യാമ്പ് ഇന്ന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story