Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:34 AM GMT Updated On
date_range 19 Jun 2017 8:34 AM GMTസി.െഎ.ടി.യു ജില്ല പഠനക്ലാസ് സമാപിച്ചു
text_fieldsനീലേശ്വരം: എൻ.ജി. കമ്മത്ത് സ്മാരക ഹാളിൽ നടന്ന . സമാപനം സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ടി.കെ. രാജൻ, പ്രസിഡൻറ് കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Next Story