Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:31 AM GMT Updated On
date_range 2017-06-19T14:01:42+05:30യൂസഫ് ഹാജി
text_fieldsകരിവെള്ളൂർ:- ഓണക്കുന്ന് കുണിയൻ റോഡ് സെഞ്ച്വറി ക്ലബിനു സമീപം തലയില്ലത്ത് യൂസഫ് ഹാജി (72) നിര്യാതനായി. ദീർഘകാലം ബംഗളൂരുവിൽ വ്യാപാരിയും കുണിയൻ മുഹ്യിദ്ദീൻ മസ്ജിദ് പരിപാലന കമ്മിറ്റി പ്രസിഡൻറുമായിരുന്നു. ഭാര്യ: മാടമ്പില്ലത്ത് മറിയം. മക്കൾ: ഷെരീഫ്, ഇസ്താഖ് (ഇരുവരും വ്യാപാരികൾ, ബംഗളൂരു), മൊഹ്‌സീന, ഷമീമ. മരുമക്കൾ: നസീല, റഹീമ, ടി. അബ്ദുല്ല, വി.പി. അബ്ദുല്ല (തുരുത്തി). സഹോദരങ്ങൾ: ഖദീജ, സഫിയത്ത്, കുഞ്ഞാമിന, മൂസാൻ (കച്ചവടം, കുണിയൻ), റംല, പരേതരായ മുഹമ്മദ്‌കുഞ്ഞി, സൈനബ, ഇബ്രാഹീം.
Next Story