Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബീഡി തൊഴിലാളി യൂനിയൻ...

ബീഡി തൊഴിലാളി യൂനിയൻ വാർഷിക ജനറൽ ബോഡി

text_fields
bookmark_border
തലശ്ശേരി: പൂക്കോടൻ ചന്ദ്രൻ ഉദ്ഘാടനംചെയ്തു. സി.കെ. രാജൻ അധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ ബീഡി തൊഴിലാളികളുടെ മക്കൾക്കുള്ള പി.വി. കുട്ടി സ്മാരക എൻഡോവ്മ​െൻറ് കതിരൂർ ദിനേശ് സൊസൈറ്റിയിലെ ടി. റീനയുടെ മകൾ ടി. പൗർണമിക്കും തലശ്ശേരി ദിനേശ് സൊസൈറ്റിയിലെ അജിതയുടെ മകൻ സി. അക്ഷയ്ക്കും സമ്മാനിച്ചു. സെക്രട്ടറി ടി.പി. ശ്രീധരൻ സംസാരിച്ചു. ഭാരവാഹികൾ: യു. ഗോവിന്ദൻ (പ്രസി.), ടി. അജിത, കെ. സുശീല, സി.കെ. രാജൻ(വൈസ് പ്രസി.), ടി.പി. ശ്രീധരൻ (സെക്ര), എൻ.കെ. രാമൻ, എടക്കണ്ടി പ്രകാശൻ, എം.കെ. കനകവല്ലി, കെ. വിമല (ജോ. സെക്ര), സി. കരുണൻ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story