Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:23 AM GMT Updated On
date_range 19 Jun 2017 8:23 AM GMTഅനുസ്മരണം
text_fieldsമാഹി: അസാമാന്യമായ സംഘടനാനേതൃപാടവമുള്ള വേറിട്ട വ്യക്തിത്വമായിരുന്നു വി.പി. സുർജിത്ത് കുമാറെന്ന് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ. ഇടതുപക്ഷ- സാമൂഹിക-സാംസ്കാരിക പ്രവർത്തകൻ വി.പി. സുർജിത്ത് കുമാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. മധുസൂദനൻ, പി.പി. വിനോദൻ, സോമൻ പന്തക്കൽ, സി.എച്ച്. മുഹമ്മദലി, സി.കെ. രാജലക്ഷ്മി, വി. ജയബാലു, സി.കെ. ജയറാം, സി.എച്ച്. പ്രഭാകരൻ, വിനയൻ പുത്തലം എന്നിവർ സംസാരിച്ചു.
Next Story