Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 1:51 PM IST Updated On
date_range 19 Jun 2017 1:51 PM ISTകുടുംബസംഗമം
text_fieldsbookmark_border
കണ്ണൂർ: അസം റൈഫിൾസ് എക്സ് സർവിസ്മെൻ വെൽെഫയർ അസോസിയേഷൻ കണ്ണൂർ-കാസർകോട് യൂനിറ്റിെൻറ ആഭിമുഖ്യത്തിലുള്ള കുടുംബസംഗമവും അനുമോദനയോഗവും ജൂൈല രണ്ടിന് വിസ്മയ പാർക്കിൽ നടക്കും. രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിന് പൊലീസ് മെഡൽ നേടിയ ഹവിൽദാർ രമേഷ് നമ്പ്യാർ, 75 വയസ്സ് പൂർത്തിയായ മെംബർമാർ എന്നിവരെ ചടങ്ങിൽ അനുമോദിക്കും. ഫോൺ: 9400876037.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story