Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:21 AM GMT Updated On
date_range 19 Jun 2017 8:21 AM GMTപെരിങ്ങോം ടൗണിൽ ഹോട്ടൽ കത്തിനശിച്ചു
text_fieldsപെരിങ്ങോം: പെരിങ്ങോം ടൗണിലെ ഹോട്ടൽ കത്തിനശിച്ചു. കൊരങ്ങാട്ടെ മംഗലറ അബ്ദുൽ ലത്തീഫിെൻറ ഉടമസ്ഥതയിലുള്ള നുനു ഫാസ്റ്റ്ഫുഡാണ് ഞായറാഴ്ച പുലർച്ചെ രണ്ടോടെ കത്തിനശിച്ചത്. പെരിങ്ങോത്തുനിന്നെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്നാണ് തീയണച്ചത്. അഞ്ചുമാസം മുമ്പും ഈ കട കത്തിനശിച്ചിരുന്നു. സാമൂഹികവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പെരിങ്ങോം എസ്.ഐ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Next Story