Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവായനപക്ഷാചരണം

വായനപക്ഷാചരണം

text_fields
bookmark_border
കുഞ്ഞിമംഗലം: വി.ആർ. നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഇന്ന് തുടങ്ങും. വൈകീട്ട് അഞ്ചിന് കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഡോ. വൈ.വി. കണ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. തുടർന്ന് അക്ഷരദീപം തെളിയിക്കും. വായനപക്ഷാചരണത്തി​െൻറ ഭാഗമായി പുസ്തകചർച്ച, സംഘസംവാദം, സാഹിത്യ ക്വിസ്, വായനാനുഭവങ്ങൾ പങ്കുവെക്കൽ, യുവപ്രതിഭാസംഗമം എന്നിവ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story