Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്​.ഡി.പി.​െഎ ...

എസ്​.ഡി.പി.​െഎ പ്രതിഷേധയോഗം

text_fields
bookmark_border
കണ്ണൂർ സിറ്റി: ജില്ല കമ്മിറ്റിയംഗം എ. ആസാദിനെ പൊലീസ് അന്യായമായി അറസ്റ്റ്ചെയ്തതിലും കള്ളക്കേസെടുക്കുന്ന പൊലീസ് നടപടിയിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐ സിറ്റിയിൽ പ്രതിഷേധപ്രകടനം നടത്തി. ആയിക്കര പാലത്തിന് സമീപത്തുനിന്നുമാരംഭിച്ച പ്രകടനം സിറ്റിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം കെ.കെ. അബ്ദുൽ ജബ്ബാർ ഉദ്ഘാടനംചെയ്തു. ശംസുദ്ദീൻ മൗലവി, ബഷീർ കണ്ണാടിപ്പറമ്പ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story